---
title: "കായിക താരങ്ങളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാണിയപ്പാറ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു."
english_title: "The sportspersons were felicitated under the leadership of Indian National Congress Vaniyapara Booth Committee. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152293/the-sportspersons-were-felicitated-under-the-leadership-of-indian-national-congress-vaniyapara-booth-committee"
published_at: "2023-10-09T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65241e069be8b_ghh.jpg"
keywords: []
---

# കായിക താരങ്ങളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാണിയപ്പാറ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

> **Lead Summary:** **വാണിയപ്പാറ :** ഇരിട്ടി സബ് : ജില്ലാ സ്കൂൾ കായികമേളയിൽ മികച്ച വിജയം നേടിയ കായിക താരങ്ങളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാണിയപ്പാറ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. ബൂത്ത് പ്രസിഡന്റ് ഷിജു മഞ്ഞപ്പള്ളി അദ്ധ്യക്ഷധ വഹിച്ചു. ഡി.സി.സി. സെക്രട്ടറി ഡെയ്സി മാണി, മണ്ഡലം പ്രസിഡന്റ് ജയിൻസ് മാത്യു, ബ്ലോക്ക് സെക്രട്ടറി എം.കെ. വിനോദ്, വാർഡ് മെബർ സീമ സനോജ്, കെ.എസ്. ശ്രീകാന്ത്, ഷിബോ കൊച്ചുവേലിക്കകത്ത്, ജിൽജ് പാറക്കൽ, വി.ജെ. സനോജ് ,ജിന്റോ പാറയാനി, ജോഷി മഞ്ഞപ്പള്ളി, ടോമി കെ സി,കുസ്മസ്,രാജു, തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

**വാണിയപ്പാറ :** ഇരിട്ടി സബ് : ജില്ലാ സ്കൂൾ കായികമേളയിൽ മികച്ച വിജയം നേടിയ കായിക താരങ്ങളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാണിയപ്പാറ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. ബൂത്ത് പ്രസിഡന്റ് ഷിജു മഞ്ഞപ്പള്ളി അദ്ധ്യക്ഷധ വഹിച്ചു. ഡി.സി.സി. സെക്രട്ടറി ഡെയ്സി മാണി, മണ്ഡലം പ്രസിഡന്റ് ജയിൻസ് മാത്യു, ബ്ലോക്ക് സെക്രട്ടറി എം.കെ. വിനോദ്, വാർഡ് മെബർ സീമ സനോജ്, കെ.എസ്. ശ്രീകാന്ത്, ഷിബോ കൊച്ചുവേലിക്കകത്ത്, ജിൽജ് പാറക്കൽ, വി.ജെ. സനോജ് ,ജിന്റോ പാറയാനി, ജോഷി മഞ്ഞപ്പള്ളി, ടോമി കെ സി,കുസ്മസ്,രാജു, തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152293/the-sportspersons-were-felicitated-under-the-leadership-of-indian-national-congress-vaniyapara-booth-committee)