---
title: "വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി മാനന്തവാടി ടൗണില്‍  പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു . "
english_title: "The welfare party district committee organized a protest evening in Mananthavadi town. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152319/the-welfare-party-district-committee-organized-a-protest-evening-in-mananthavadi-town"
published_at: "2023-10-09T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652433f6a2890_sfsdgdfgdfhg.jpg"
keywords: []
---

# വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി മാനന്തവാടി ടൗണില്‍  പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു . 

> **Lead Summary:** **മാനന്തവാടി: **കുടകില്‍ കാപ്പിതോട്ടങ്ങളിലും ഇഞ്ചികൃഷിയിടത്തിലും കൂലി പണിക്ക് കൊണ്ട് പോയി ദുരുഹ സാഹചര്യത്തില്‍ മരണമടയുന്ന ആദിവാസികളുടെ ദുരൂഹ മരണത്തെ കുറിച്ച് സമഗ്രമായ അന്വോഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി മാനന്തവാടി ടൗണില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു . കുടകില്‍ ഈ വര്‍ഷം നാല് ദുരൂഹ മരണങ്ങള്‍ നടന്നിട്ടും ബന്ധപ്പെട്ടവര്‍ അന്വേഷണം നടത്താത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മിര്‍സാദു റഹ്‌മാന്‍ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. ചടങ്ങില്‍ വി മുഹമ്മദ് ശരീഫ് അദ്ധ്യക്ഷത വഹിച്ചു. പി.എച്ച് ഫൈസല്‍, സൈദ് കുട്ടുവ, സെമീര്‍ കൈതക്കല്‍, ഖാലിദ്.ടി എന്നിവര്‍ സംസാരിച്ചു. 

## Article Content

**മാനന്തവാടി: **കുടകില്‍ കാപ്പിതോട്ടങ്ങളിലും ഇഞ്ചികൃഷിയിടത്തിലും കൂലി പണിക്ക് കൊണ്ട് പോയി ദുരുഹ സാഹചര്യത്തില്‍ മരണമടയുന്ന ആദിവാസികളുടെ ദുരൂഹ മരണത്തെ കുറിച്ച് സമഗ്രമായ അന്വോഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി മാനന്തവാടി ടൗണില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു . കുടകില്‍ ഈ വര്‍ഷം നാല് ദുരൂഹ മരണങ്ങള്‍ നടന്നിട്ടും ബന്ധപ്പെട്ടവര്‍ അന്വേഷണം നടത്താത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മിര്‍സാദു റഹ്‌മാന്‍ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. ചടങ്ങില്‍ വി മുഹമ്മദ് ശരീഫ് അദ്ധ്യക്ഷത വഹിച്ചു. പി.എച്ച് ഫൈസല്‍, സൈദ് കുട്ടുവ, സെമീര്‍ കൈതക്കല്‍, ഖാലിദ്.ടി എന്നിവര്‍ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152319/the-welfare-party-district-committee-organized-a-protest-evening-in-mananthavadi-town)