---
title: "പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ."
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152339/arrested"
published_at: "2023-10-10T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524a89045aba_download_(7).jpeg"
keywords: []
---

# പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ.

> **Lead Summary:** **പാലക്കാട്**: പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. പാലക്കാട് പത്തിരിപ്പാല മൗണ്ട് സീന സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് കുമാർ വി.വിയാണ് പോക്സോ കേസിൽ അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രിൻസിപ്പാളിൻ്റെ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസിലാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

## Article Content

**പാലക്കാട്**: പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. പാലക്കാട് പത്തിരിപ്പാല മൗണ്ട് സീന സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് കുമാർ വി.വിയാണ് പോക്സോ കേസിൽ അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രിൻസിപ്പാളിൻ്റെ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസിലാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152339/arrested)