---
title: "പറശ്ശിനി  മടപ്പുരയിൽ രാത്രിയിലുംഅന്നദാനം "
english_title: "Feeding at night in Parassini Madappura"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15235/Feeding-at-night-in-Parassini-Madappura"
published_at: "2021-12-09T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1b5768d96b_Screenshot_20211209_132000.jpg"
keywords: []
---

# പറശ്ശിനി  മടപ്പുരയിൽ രാത്രിയിലുംഅന്നദാനം 

> **Lead Summary:**  പറശ്ശിനിക്കടവ് : പറശ്ശിനി മുത്തപ്പൻ മടപ്പുര ഊട്ടുപുരയിൽ രാത്രിയിലും അന്നദാനം തുടങ്ങി. ഉച്ചയ്ക്കുള്ള അന്നദാനം ഒരാഴ്ച മുൻപാണ് തുടങ്ങിയത്. കോവിഡ് രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്നു. എന്നാൽ ഞായറാഴ്ച ദിവസങ്ങളിലെ അന്നദാനം ഇനിയും തുടങ്ങിയിട്ടില്ല.

## Article Content

 പറശ്ശിനിക്കടവ് : പറശ്ശിനി മുത്തപ്പൻ മടപ്പുര ഊട്ടുപുരയിൽ രാത്രിയിലും അന്നദാനം തുടങ്ങി. ഉച്ചയ്ക്കുള്ള അന്നദാനം ഒരാഴ്ച മുൻപാണ് തുടങ്ങിയത്. കോവിഡ് രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്നു. എന്നാൽ ഞായറാഴ്ച ദിവസങ്ങളിലെ അന്നദാനം ഇനിയും തുടങ്ങിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15235/Feeding-at-night-in-Parassini-Madappura)