---
title: "ലോക തപാൽ ദിനം ആചരിച്ചു"
english_title: "World Postal Day was observed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152385/world-postal-day-was-observed"
published_at: "2023-10-10T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524e0dff3189_Picsart_23-10-10_10-45-41-785.jpg"
keywords: []
---

# ലോക തപാൽ ദിനം ആചരിച്ചു

> **Lead Summary:** **ശാന്തിഗിരി**: ഗവൺമെൻറ് എൽ പി സ്കൂൾ കോളിത്തട്ടും എഫ് സി കോൺവെൻറ് ശാന്തിഗിരിയും ചേർന്ന് കോളിത്തട്ടിലെ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ച് നൽകുകയും, ജീവനക്കാരെ ആദരിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു.

## Article Content

**ശാന്തിഗിരി**: ഗവൺമെൻറ് എൽ പി സ്കൂൾ കോളിത്തട്ടും എഫ് സി കോൺവെൻറ് ശാന്തിഗിരിയും ചേർന്ന് കോളിത്തട്ടിലെ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ച് നൽകുകയും, ജീവനക്കാരെ ആദരിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152385/world-postal-day-was-observed)