---
title: "#Kelakam | കനത്തമഴ: ഏലപ്പീടിക - മലയാമ്പടി റോഡ് തകർന്നു"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152503/rain"
published_at: "2023-10-10T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6525487b45088_Picsart_23-10-10_18-19-36-382.jpg"
keywords: []
---

# #Kelakam | കനത്തമഴ: ഏലപ്പീടിക - മലയാമ്പടി റോഡ് തകർന്നു

> **Lead Summary:** **കേളകം** : ശക്തമായ മഴയിലും തുടർന്നുണ്ടായ ഇടിമിന്നലിലും ഏലപ്പീടിക - മലയാമ്പടി റോഡ് തകർന്നു. റോഡ് തകർന്നതിനെ തുടർന്ന് കേളകത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടതായി വാർഡ് മെമ്പർ ജിമ്മി അബ്രഹാം അറിയിച്ചു.

## Article Content

**കേളകം** : ശക്തമായ മഴയിലും തുടർന്നുണ്ടായ ഇടിമിന്നലിലും ഏലപ്പീടിക - മലയാമ്പടി റോഡ് തകർന്നു. റോഡ് തകർന്നതിനെ തുടർന്ന് കേളകത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടതായി വാർഡ് മെമ്പർ ജിമ്മി അബ്രഹാം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152503/rain)