---
title: "കനത്ത മഴ: വനത്തിനുള്ളിൽ ഉരുൾ പൊട്ടിയതായി അഭ്യൂഹം"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152505/rain"
published_at: "2023-10-10T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65254b4aa1ec0_Picsart_23-10-10_18-31-26-699.jpg"
keywords: []
---

# കനത്ത മഴ: വനത്തിനുള്ളിൽ ഉരുൾ പൊട്ടിയതായി അഭ്യൂഹം

> **Lead Summary:** **പേരാവൂർ** :കനത്ത മഴയിൽ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയതായി അഭ്യൂഹം. കാഞ്ഞിരപ്പുഴയിൽ വലിയ രീതിയിൽ വെള്ളം കയറി. കണിച്ചാർ, പേരാവൂർ പഞ്ചായത്തിലെ പുഴയോര വാസികൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.

## Article Content

**പേരാവൂർ** :കനത്ത മഴയിൽ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയതായി അഭ്യൂഹം. കാഞ്ഞിരപ്പുഴയിൽ വലിയ രീതിയിൽ വെള്ളം കയറി. കണിച്ചാർ, പേരാവൂർ പഞ്ചായത്തിലെ പുഴയോര വാസികൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152505/rain)