---
title: "സജീവം - ലഹരി വിമുക്ത തീവ്രപരിചരണ യജ്ഞ ബോധവൽക്കരണ ക്ലാസ്സ്‌  നടന്നു."
english_title: "Active - Drug Free Intensive Care Yajna awareness class was held. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152518/active-drug-free-intensive-care-yajna-awareness-class-was-held"
published_at: "2023-10-10T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65255e2967d52_ms_kerala_(48).jpg"
keywords: []
---

# സജീവം - ലഹരി വിമുക്ത തീവ്രപരിചരണ യജ്ഞ ബോധവൽക്കരണ ക്ലാസ്സ്‌  നടന്നു.

> **Lead Summary:** **ഇരിട്ടി: ** കയ്‌റോസ് കണ്ണൂരിന്റെയും, കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെയും, കാരിത്താസ് ഇന്ത്യയുടേയും നേതൃത്വത്തിൽ നടത്തിവരുന്ന സജീവം - ലഹരി വിമുക്ത തീവ്രപരിചരണ യജ്ഞ ബോധവൽക്കരണ ക്ലാസ്സ്‌ ഇരിട്ടി നിത്യസഹായ മാതാ പള്ളി ഹാളിൽ വച്ച് നടന്നു.

## Article Content

**ഇരിട്ടി: ** കയ്‌റോസ് കണ്ണൂരിന്റെയും, കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെയും, കാരിത്താസ് ഇന്ത്യയുടേയും നേതൃത്വത്തിൽ നടത്തിവരുന്ന സജീവം - ലഹരി വിമുക്ത തീവ്രപരിചരണ യജ്ഞ ബോധവൽക്കരണ ക്ലാസ്സ്‌ ഇരിട്ടി നിത്യസഹായ മാതാ പള്ളി ഹാളിൽ വച്ച് നടന്നു.

ഇടവക വികാരിയും, കയ്‌റോസ് കമ്മ്യൂണിറ്റി ഓർഗനൈസറുമായ ഫാ. വി. സി ജോസ് ഉദ്ഘടാനം ചെയ്തു. ഡ്രീം പ്രൊജക്റ്റ്‌ കോർഡിനേറ്റർ ഷിജോ ജോസഫ് ലഹരി വിരുദ്ധ ക്ലാസ്സ്‌ എടുത്തു.

സജീവം കോർഡിനേറ്റർ കെ. അരുൺ സ്വാഗതവും, എഫ്. ഡി. പി കോർഡിനേറ്റർ ഷബാനിയ ബാബു നന്ദി പറഞ്ഞു . റീജിയണൽ കോർഡിനേറ്റർ ജോബിയാ മാത്യു പരിപാടിക് നേതൃത്വം നൽകി. 50 ഓളം എഫ്. ഡി. പി ഗുണബോക്തകൾ ക്ലാസ്സിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152518/active-drug-free-intensive-care-yajna-awareness-class-was-held)