---
title: "#ksrtc | പൂജ അവധികള്‍: ബംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് അധിക യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി"
english_title: "Ksrtc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152583/ksrtc"
published_at: "2023-10-11T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6525f1cb1c4c6_download_-_2023-10-11T062208.181.jpeg"
keywords: []
---

# #ksrtc | പൂജ അവധികള്‍: ബംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് അധിക യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി

> **Lead Summary:** **തിരുവനന്തപുരം**: മഹാനവമി, വിജയദശമി ദിനങ്ങളോട് അനുബന്ധിച്ച് ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അധിക യാത്രാ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി. ഒക്ടോബര്‍ 17-ാം തീയതി മുതല്‍ 31-ാം തീയതി വരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്നത്.

## Article Content

**തിരുവനന്തപുരം**: മഹാനവമി, വിജയദശമി ദിനങ്ങളോട് അനുബന്ധിച്ച് ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അധിക യാത്രാ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി. ഒക്ടോബര്‍ 17-ാം തീയതി മുതല്‍ 31-ാം തീയതി വരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്നത്.

യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സര്‍വ്വീസുകളെന്നും യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആർടിസി അറിയിച്ചു. *സര്‍വീസ് ആരംഭിക്കുന്ന സ്ഥലവും സമയവും ചുവടെ:* 1. 21.15 ബാംഗ്ലൂർ - കോഴിക്കോട്(S/Dlx.) കുട്ട, മാനന്തവാടി വഴി 2. 21.45 ബാംഗ്ലൂർ - കോഴിക്കോട്(S/Dlx.) കുട്ട, മാനന്തവാടി വഴി 3. 22.15 ബാംഗ്ലൂർ - കോഴിക്കോട്(S/Exp.) കുട്ട, മാനന്തവാടി വഴി 4. 22.50 ബാംഗ്ലൂർ - കോഴിക്കോട്(S/Exp.) കുട്ട, മാനന്തവാടി വഴി 5. 20.45 ബാംഗ്ലൂർ - മലപ്പുറം(S/Dlx) (alternative days) കുട്ട, മാനന്തവാടി വഴി 6. 21.15 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx.) സേലം, കോയമ്പത്തൂർ, പാലക്കാട് വഴി 7. 19.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.) സേലം, കോയമ്പത്തൂർ, പാലക്കാട് വഴി 8. 19.45 ബാംഗ്ലൂർ - എറണാകുളം(S/DIX.) സേലം, കോയമ്പത്തൂർ, പാലക്കാട് വഴി 9. 20.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.) - സേലം, കോയമ്പത്തൂർ, പാലക്കാട് വഴി 10. 20.45 ബാംഗ്ലൂർ - എറണാകുളം(S/Dlx.) - സേലം, കോയമ്പത്തൂർ, പാലക്കാട് വഴി 11. 19.10 ബാംഗ്ലൂർ - കോട്ടയം(S/Dlx.) സേലം, കോയമ്പത്തൂർ, പാലക്കാട് വഴി 12. 22.30 ബാംഗ്ലൂർ - കണ്ണൂർ(S/Exp.) ഇരിട്ടി വഴി 13. 22.45 ബാംഗ്ലൂർ - കണ്ണൂർ (S/Exp.) ഇരിട്ടി വഴി 14.19.30 ബാംഗ്ലൂർ - തിരുവനന്തപുരം (S/Dlx.) (നാഗർകോവിൽ വഴി) കേരളത്തിൽ നിന്നുമുള്ള അധിക സർവ്വീസുകൾ 17.10.2023 മുതൽ 30.10.2023 വരെ 1. 21.15 കോഴിക്കോട് - ബാംഗ്ലൂർ (S/DIx.) മാനന്തവാടി, കുട്ട വഴി 2. 21.30 കോഴിക്കോട് - ബാംഗ്ലൂർ (S/Dlx.) മാനന്തവാടി, കുട്ട വഴി 3. 21.45 കോഴിക്കോട് - ബാംഗ്ലൂർ (S/Exp.) മാനന്തവാടി, കുട്ട വഴി 4. 22.00 കോഴിക്കോട് - ബാംഗ്ലൂർ (S/Exp.) മാനന്തവാടി, കുട്ട വഴി 5. 19.00 മലപ്പുറം- ബാംഗ്ലൂർ(S/ Dlx.) (alternative days) മാനന്തവാടി, കുട്ട വഴി 6. 19.45 തൃശ്ശൂർ - ബാംഗ്ലൂർ 7. 18.45 എറണാകുളം - ബാംഗ്ലൂർ(S/Dlx.) പാലക്കാട്, കോയമ്പത്തൂർ, സേലം വഴി 8. 19.00 എറണാകുളം - ബാംഗ്ലൂർ(S/Dlx.) പാലക്കാട്, കോയമ്പത്തൂർ, സേലം വഴി 9. 19.15 എറണാകുളം - ബാംഗ്ലൂർ (S/Dlx) പാലക്കാട്, കോയമ്പത്തൂർ, സേലം വഴി 10. 19.45 എറണാകുളം - ബാംഗ്ലൂർ (SDlx.) പാലക്കാട്, കോയമ്പത്തൂർ, സേലം വഴി 11. 19.10 കോട്ടയം - ബാംഗ്ലൂർ(S/Dlx.) - പാലക്കാട്, കോയമ്പത്തൂർ, സേലം വഴി 12. 21.40 കണ്ണൂർ - ബാംഗ്ലൂർ(S/Exp.) ഇരിട്ടി വഴി 13. 22.10 കണ്ണൂർ - ബാംഗ്ലൂർ(S/Exp.) ഇരിട്ടി വഴി 1418.00 തിരുവനന്തപുരം-ബാംഗ്ലൂർ (S/Dlx.) നാഗർകോവിൽ, മധുര വഴി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152583/ksrtc)