---
title: "#Girl's Day  | ഇന്ന് അന്താരാഷ്ട്ര ലോക ബാലിക ദിനം. "
english_title: "Today is International Day of the Girl Child"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152627/today-is-international-day-of-the-girl-child"
published_at: "2023-10-11T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65262d25724f4_images_(84).jpeg"
keywords: []
---

# #Girl's Day  | ഇന്ന് അന്താരാഷ്ട്ര ലോക ബാലിക ദിനം. 

> **Lead Summary:**  ഇന്ന് അന്താരാഷ്ട്ര ലോക ബാലിക ദിനം. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം ആയി ആചരിക്കുന്നു.

## Article Content

 ഇന്ന് അന്താരാഷ്ട്ര ലോക ബാലിക ദിനം. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം ആയി ആചരിക്കുന്നു.

2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്. ഈ ദിവസം എല്ലാ രാജ്യങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152627/today-is-international-day-of-the-girl-child)