---
title: "മാവോയിസ്റ്റ് ഭീഷണി: വയനാട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകൾക്ക് സുരക്ഷ വർധിപ്പിച്ചു "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152758/wayanad"
published_at: "2023-10-11T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526926010b68_IMG-20231011-WA0055.jpg"
keywords: []
---

# മാവോയിസ്റ്റ് ഭീഷണി: വയനാട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകൾക്ക് സുരക്ഷ വർധിപ്പിച്ചു 

> **Lead Summary:** **വയനാട്**: മാവോയിസ്റ്റ് ഭീഷണി വയനാട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകൾക്ക് സുരക്ഷ വർധിപ്പിച്ചു. തിരുനെല്ലി, തലപ്പുഴ, തൊണ്ടർനാട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട പോലീസ് സ്റ്റേഷനുകൾക്കാണ് സുരക്ഷ വർധിപ്പിച്ചത്. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. മലയോരമേഖലയിലും തോട്ടങ്ങളിലും തണ്ടർബോൾട്ടിന്റെ പരിശോധന നടക്കുന്നുണ്ട്. മാവോയിസ്റ്റുകൾക്കായി ഡ്രോൺ ഉപയോഗിച്ചും ഹെലികോപ്റ്റർ ഉപയോഗിച്ചും വനമേഖലയിലും തിരച്ചിൽ തുടരുന്നുണ്ട്.

## Article Content

**വയനാട്**: മാവോയിസ്റ്റ് ഭീഷണി വയനാട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകൾക്ക് സുരക്ഷ വർധിപ്പിച്ചു. തിരുനെല്ലി, തലപ്പുഴ, തൊണ്ടർനാട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട പോലീസ് സ്റ്റേഷനുകൾക്കാണ് സുരക്ഷ വർധിപ്പിച്ചത്. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. മലയോരമേഖലയിലും തോട്ടങ്ങളിലും തണ്ടർബോൾട്ടിന്റെ പരിശോധന നടക്കുന്നുണ്ട്. മാവോയിസ്റ്റുകൾക്കായി ഡ്രോൺ ഉപയോഗിച്ചും ഹെലികോപ്റ്റർ ഉപയോഗിച്ചും വനമേഖലയിലും തിരച്ചിൽ തുടരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152758/wayanad)