---
title: "ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്;  പോസ്റ്റര്‍ പ്രകാശനം ചെയ്തു"
english_title: "Online Grievance Redressal Forum; Poster released #wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152796/online-grievance-redressal-forum-poster-released-wayanad"
published_at: "2023-10-11T20:47:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526bc8647293_WhatsApp_Image_2023-10-11_at_8.44.37_PM.jpeg"
keywords: []
---

# ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്;  പോസ്റ്റര്‍ പ്രകാശനം ചെയ്തു

> **Lead Summary:** കല്‍പ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഡി.സി ലൈവ് പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്് പ്രകാശനം ചെയ്തു. എ.ഡ്ി.എം എന്‍ ഐ ഷാജു, പി.ജി സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ടന്റ് കെ. ഗീത, ഐ.ടി മിഷന്‍ ഡി.പി.എം എസ് നിവേദ്, വി.എം രാജന്‍ എന്നിവര്‍ പങ്കെടുത്തു

## Article Content

കല്‍പ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഡി.സി ലൈവ് പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്് പ്രകാശനം ചെയ്തു. എ.ഡ്ി.എം എന്‍ ഐ ഷാജു, പി.ജി സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ടന്റ് കെ. ഗീത, ഐ.ടി മിഷന്‍ ഡി.പി.എം എസ് നിവേദ്, വി.എം രാജന്‍ എന്നിവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152796/online-grievance-redressal-forum-poster-released-wayanad)