---
title: "ബീഹാറിൽ ട്രെയിൻ പാളം തെറ്റി"
english_title: "Beehar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152839/beehar"
published_at: "2023-10-12T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65273791762e0_IMG-20231012-WA0000.jpg"
keywords: []
---

# ബീഹാറിൽ ട്രെയിൻ പാളം തെറ്റി

> **Lead Summary:** **ബീഹാർ** : ബിഹാറിൽ ട്രെയിൻ പാളം തെറ്റി ബിഹാറിലെ രഘുനാഥ് പൂരിൽ ട്രെയിൻ പാളം തെറ്റി. രഘുനാഥ് പൂർ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റിയതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ബോഗികളാണ് പാളം തെറ്റിയത്. ദില്ലി ആനന്ദ് വിഹാറിൽ നിന്നും രാവിലെ 7.45 നാണ് നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിൻ പുറപ്പെട്ടത്.

## Article Content

**ബീഹാർ** : ബിഹാറിൽ ട്രെയിൻ പാളം തെറ്റി ബിഹാറിലെ രഘുനാഥ് പൂരിൽ ട്രെയിൻ പാളം തെറ്റി. രഘുനാഥ് പൂർ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റിയതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ബോഗികളാണ് പാളം തെറ്റിയത്. ദില്ലി ആനന്ദ് വിഹാറിൽ നിന്നും രാവിലെ 7.45 നാണ് നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിൻ പുറപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152839/beehar)