---
title: "#arrested | കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: ടെലിവിഷൻ താരം ബിനു  കമൽ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152871/arrested"
published_at: "2023-10-12T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65276942c1925_Screenshot_20231012-085827_Samsung_Internet.jpg"
keywords: []
---

# #arrested | കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: ടെലിവിഷൻ താരം ബിനു  കമൽ അറസ്റ്റിൽ

> **Lead Summary:**  **തിരുവനന്തപുരം**: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ടെലിവിഷന്‍ താരം ബിനു ബി കമല്‍ അറസ്റ്റില്‍. 21-കാരിയായ കൊല്ലം സ്വദേശിയാണ് പരാതിക്കാരി. ഇരുപത്തിയൊന്ന് കാരിയുടെ പരാതിയിലാണ് ബിനു ബി കമലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം.

## Article Content

 **തിരുവനന്തപുരം**: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ടെലിവിഷന്‍ താരം ബിനു ബി കമല്‍ അറസ്റ്റില്‍. 21-കാരിയായ കൊല്ലം സ്വദേശിയാണ് പരാതിക്കാരി. ഇരുപത്തിയൊന്ന് കാരിയുടെ പരാതിയിലാണ് ബിനു ബി കമലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152871/arrested)