---
title: "ന്യൂമാഹിയിൽ നാടൻ ബോംബുകൾ കണ്ടെടുത്തു"
english_title: "bombs were recovered"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15293/bombs-were-recovered"
published_at: "2021-12-09T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1f5e23d0d0_PicsArt_12-09-05.54.34.jpg"
keywords: []
---

# ന്യൂമാഹിയിൽ നാടൻ ബോംബുകൾ കണ്ടെടുത്തു

> **Lead Summary:** ന്യൂമാഹിയിൽ പോലീസ് നടത്തിയ റെയ്ഡിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ബോംബുകൾ കണ്ടെത്തി. പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിൽ അഞ്ച് നാടൻ ബോംബുകളാണ് കണ്ടെത്തിയത്.

## Article Content

ന്യൂമാഹിയിൽ പോലീസ് നടത്തിയ റെയ്ഡിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ബോംബുകൾ കണ്ടെത്തി. പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിൽ അഞ്ച് നാടൻ ബോംബുകളാണ് കണ്ടെത്തിയത്.

പ്രിൻസിപ്പൽ എസ് ഐ വിപിൻ,എ എസ് ഐ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പിടികൂടിയ ബോംബുകൾ ബോംബ് സ്‌ക്വാഡ് നിർവീര്യമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15293/bombs-were-recovered)