---
title: "നരിമടയിൽ കുപ്പിവെള്ള കമ്പനിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ബി ജെ പി മാർച്ച്  "
english_title: "bottled water company in Narimada thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153001/bottled-water-company-in-narimada-thaliparamba"
published_at: "2023-10-12T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527cb0febb30_chapparapadavu.jpg"
keywords: []
---

# നരിമടയിൽ കുപ്പിവെള്ള കമ്പനിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ബി ജെ പി മാർച്ച്  

> **Lead Summary:** തളിപ്പറമ്പ്: ചപ്പാരപ്പടവ് നരിമടയിൽ കുപ്പിവെള്ള കമ്പനിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ബി ജെ പി മാർച്ച് നടത്തി. ചപ്പാരപ്പടവ് ബി ജെ പി കമ്മിറ്റിയുടെ നേതൃതത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ല പ്രസിഡൻ്റ് എൻ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ്: ചപ്പാരപ്പടവ് നരിമടയിൽ കുപ്പിവെള്ള കമ്പനിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ബി ജെ പി മാർച്ച് നടത്തി. ചപ്പാരപ്പടവ് ബി ജെ പി കമ്മിറ്റിയുടെ നേതൃതത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ല പ്രസിഡൻ്റ് എൻ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

എം വി ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡൻറ് രമേശൻ ചെങ്ങൂനി, ജില്ല കമ്മിറ്റി അംഗങ്ങളായ എ പി നാരായണൻ, ടി ടി സോമൻ, ടി കെ ജനാർദനൻ, എം രാജേഷ്, ടി പ്രകാശൻ, ടി ഗിരിഷ്, പുഷ്പ ലാൽ, സി വി ഉണ്ണികൃഷ്ണൻ, കെ വി. മനോജ്, ബാദുഷ മദനി, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153001/bottled-water-company-in-narimada-thaliparamba)