---
title: "വയക്കര ഗവൺമെൻ്റ് യു.പി സ്കൂൾ കെട്ടിടം നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു: അഡ്വ സജീവ് ജോസഫ്, എംഎൽഎ"
english_title: "An amount of `1 crore has been sanctioned for the construction of the school building"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15302/an-amount-of-1-crore-has-been-sanctioned-for-the-construction-of-the-school-building"
published_at: "2021-12-09T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1fb24d9816_Screenshot_20211209_175447_com.android.chrome.jpg"
keywords: []
---

# വയക്കര ഗവൺമെൻ്റ് യു.പി സ്കൂൾ കെട്ടിടം നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു: അഡ്വ സജീവ് ജോസഫ്, എംഎൽഎ

> **Lead Summary:** തിരുവനന്തപുരം: വയക്കര ഗവൺമെൻ്റ് യു.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.

## Article Content

തിരുവനന്തപുരം: വയക്കര ഗവൺമെൻ്റ് യു.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.

സ്കൂളിനെ മികച്ച നിലവാരത്തിൽ ഉയർത്തുന്നതിനുവേണ്ടി ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും നിരന്തര പരിശ്രമഫലമായാണ് 2021-22 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് തുക അനുവദിച്ചതെന്നും, തുക അനുവദിച്ച വിദ്യാഭ്യാസ മന്ത്രിക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായും എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15302/an-amount-of-1-crore-has-been-sanctioned-for-the-construction-of-the-school-building)