---
title: "മുഹമ്മദ് അൻവർ ഹൈദരി യെ സുന്നി മഹല്ല്  ഫെഡറേഷൻ സംസ്ഥാന റിസോഴ്സ് പേഴ്സണായി നിയമിച്ചു."
english_title: "Muhammad Anwar Hydari appointed as State Resource Person by Sunni Mahal Federation. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153052/muhammad-anwar-hydari-appointed-as-state-resource-person-by-sunni-mahal-federation"
published_at: "2023-10-12T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527fc43ba464_jknj.jpg"
keywords: []
---

# മുഹമ്മദ് അൻവർ ഹൈദരി യെ സുന്നി മഹല്ല്  ഫെഡറേഷൻ സംസ്ഥാന റിസോഴ്സ് പേഴ്സണായി നിയമിച്ചു.

> **Lead Summary:** **ഇരിട്ടി: **സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എല്ലാ മഹല്ലുകളിലും പ്രീ മാരിറ്റൽ കോഴ്സ് ഉൾപ്പടെ വിവിധ ബോധവൽക്കരണ പ്രോഗ്രാമുകൾ നടപ്പിലാക്കി വരുന്നു. ഇരിട്ടി കീഴൂർ സിറാജുൽ ഇസ്ലാം മദ്റസ പ്രധാന അധ്യാപകൻ മുഹമ്മദ് അൻവർ ഹൈദരി യെ സംസ്ഥാന റിസോഴ്സ് പേഴ്സണായി നിയമിച്ചു . സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂർ ജില്ല മുദരിബ് ചെയർമാനും , ഇരിട്ടി റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറിയും കൂടിയാണ് അൻവർ ഹൈദരി.

## Article Content

**ഇരിട്ടി: **സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എല്ലാ മഹല്ലുകളിലും പ്രീ മാരിറ്റൽ കോഴ്സ് ഉൾപ്പടെ വിവിധ ബോധവൽക്കരണ പ്രോഗ്രാമുകൾ നടപ്പിലാക്കി വരുന്നു. ഇരിട്ടി കീഴൂർ സിറാജുൽ ഇസ്ലാം മദ്റസ പ്രധാന അധ്യാപകൻ മുഹമ്മദ് അൻവർ ഹൈദരി യെ സംസ്ഥാന റിസോഴ്സ് പേഴ്സണായി നിയമിച്ചു . സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂർ ജില്ല മുദരിബ് ചെയർമാനും , ഇരിട്ടി റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറിയും കൂടിയാണ് അൻവർ ഹൈദരി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153052/muhammad-anwar-hydari-appointed-as-state-resource-person-by-sunni-mahal-federation)