---
title: "രാമച്ചിയിൽ കാട്ടാന ശല്യം രൂക്ഷം"
english_title: "Forest disturbance is severe in Ramachi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153055/forest-disturbance-is-severe-in-ramachi"
published_at: "2023-10-12T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527fd82a3e8a_ramachi.jpg"
keywords: []
---

# രാമച്ചിയിൽ കാട്ടാന ശല്യം രൂക്ഷം

> **Lead Summary:** **അടക്കത്തോട് : **രാമച്ചിയിൽ കാട്ടാന ശല്യം രൂക്ഷം. താഴത്തെ മുറിയിൽ ജോണിൻ്റെ വാഴത്തോട്ടം നശിപ്പിച്ചു.രാമച്ചി ആദിവാസി കോളനി പ്രദേശത്തും കാട്ടാനകളെത്തി ഭീതി പരത്തുന്നു.കൂടാതെ ആന മതിൽ മറി കടന്നെത്തിയ കാട്ടാന മുട്ടുമാറ്റി കോച്ചിക്കുളത്തെ കൃഷിയിടങ്ങളിലും നാശം വരുത്തി. തീരദേശ റോഡ് വഴിയുള്ള യാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി.

## Article Content

**അടക്കത്തോട് : **രാമച്ചിയിൽ കാട്ടാന ശല്യം രൂക്ഷം. താഴത്തെ മുറിയിൽ ജോണിൻ്റെ വാഴത്തോട്ടം നശിപ്പിച്ചു.രാമച്ചി ആദിവാസി കോളനി പ്രദേശത്തും കാട്ടാനകളെത്തി ഭീതി പരത്തുന്നു.കൂടാതെ ആന മതിൽ മറി കടന്നെത്തിയ കാട്ടാന മുട്ടുമാറ്റി കോച്ചിക്കുളത്തെ കൃഷിയിടങ്ങളിലും നാശം വരുത്തി. തീരദേശ റോഡ് വഴിയുള്ള യാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153055/forest-disturbance-is-severe-in-ramachi)