---
title: "രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മീ​റി​ൽ മ​ല​യാ​ളി ജ​വാ​ൻ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു."
english_title: "A Malayali jawan died after being bitten by a snake in Rajasthan's Jaisalmer. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153062/a-malayali-jawan-died-after-being-bitten-by-a-snake-in-rajasthans-jaisalmer"
published_at: "2023-10-12T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652802278f954_hgmjbkj.jpg"
keywords: []
---

# രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മീ​റി​ൽ മ​ല​യാ​ളി ജ​വാ​ൻ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു.

> **Lead Summary:** **ജ​യ്സാ​ൽ​മീ​ർ: **രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മീ​റി​ൽ മ​ല​യാ​ളി ജ​വാ​ൻ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു. ആ​ല​പ്പു​ഴ പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ വ​ട​ക്കേ മോ​ഴി​കാ​ട്ട് വി​ഷ്ണു ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് വി​ഷ്ണു​വി​ന് പാ​മ്പ് ക​ടി​യേ​റ്റ​ത്. പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് വി​ഷ്ണു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്ക് മ​ര​ണം സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​ത്. മൃ​ത​ദേ​ഹം എ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

## Article Content

**ജ​യ്സാ​ൽ​മീ​ർ: **രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മീ​റി​ൽ മ​ല​യാ​ളി ജ​വാ​ൻ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു. ആ​ല​പ്പു​ഴ പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ വ​ട​ക്കേ മോ​ഴി​കാ​ട്ട് വി​ഷ്ണു ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് വി​ഷ്ണു​വി​ന് പാ​മ്പ് ക​ടി​യേ​റ്റ​ത്. പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് വി​ഷ്ണു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്ക് മ​ര​ണം സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​ത്. മൃ​ത​ദേ​ഹം എ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153062/a-malayali-jawan-died-after-being-bitten-by-a-snake-in-rajasthans-jaisalmer)