---
title: "കേ​ര​ള ഹൗ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു."
english_title: "A 24-hour control room has started at Kerala House."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153073/a-24-hour-control-room-has-started-at-kerala-house"
published_at: "2023-10-12T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65280c910c11c_fdxgdfgf.jpg"
keywords: []
---

# കേ​ര​ള ഹൗ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു.

> **Lead Summary:** ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ലി​ൽ നി​ന്നും തി​രി​കെ എ​ത്തു​ന്ന മ​ല​യാ​ളി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു കേ​ര​ള ഹൗ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു. മ​ല​യാ​ളി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹെ​ൽ​പ് ഡെ​സ്കും സ​ജ​മാ​ക്കും. ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​ർ: 011 23747079.

## Article Content

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ലി​ൽ നി​ന്നും തി​രി​കെ എ​ത്തു​ന്ന മ​ല​യാ​ളി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു കേ​ര​ള ഹൗ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു. മ​ല​യാ​ളി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹെ​ൽ​പ് ഡെ​സ്കും സ​ജ​മാ​ക്കും. ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​ർ: 011 23747079.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153073/a-24-hour-control-room-has-started-at-kerala-house)