---
title: "സർവ്വകക്ഷി അനുശോചന യോഗം ചേർന്നു"
english_title: "An all-party condolence meeting was held "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153088/an-all-party-condolence-meeting-was-held"
published_at: "2023-10-12T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652817bd4a183_gjmhbkj.jpg"
keywords: []
---

# സർവ്വകക്ഷി അനുശോചന യോഗം ചേർന്നു

> **Lead Summary:** **ഇരിട്ടി : **ആനയുടെ അക്രമത്തിൽ മരണപ്പെട്ട ജോസിന്റെ മരണത്തിൽ അനുശോചിച്ച് ഉളിക്കൽ ടൗണിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഉളിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. സി. ഷാജി അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എം എൽ എ, ഫാ. ജോസഫ് കാവനടിയിൽ, സി ഐ കെ. സുധീർ,ലിസി ഒ. എസ്, സമീറ പള്ളിപ്പാത്ത്, ബേബി തോലാനി, പി. കെ. ശശി, ടോമി മൂക്കനോലിൽ,മുഹമ്മദ്‌ ദാവൂദ്, കെ. വി. നാരായണൻ, കുര്യക്കോസ് കൂമ്പുക്കൽ, ടോമി മാസ്റ്റർ, റജിമോൻ കെ. ആർ, ബാബുരാജ് ഉളിക്കൽ, ബിനു മുട്ടത്ത്, ടി. കെ. സതീശൻ എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി : **ആനയുടെ അക്രമത്തിൽ മരണപ്പെട്ട ജോസിന്റെ മരണത്തിൽ അനുശോചിച്ച് ഉളിക്കൽ ടൗണിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഉളിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. സി. ഷാജി അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എം എൽ എ, ഫാ. ജോസഫ് കാവനടിയിൽ, സി ഐ കെ. സുധീർ,ലിസി ഒ. എസ്, സമീറ പള്ളിപ്പാത്ത്, ബേബി തോലാനി, പി. കെ. ശശി, ടോമി മൂക്കനോലിൽ,മുഹമ്മദ്‌ ദാവൂദ്, കെ. വി. നാരായണൻ, കുര്യക്കോസ് കൂമ്പുക്കൽ, ടോമി മാസ്റ്റർ, റജിമോൻ കെ. ആർ, ബാബുരാജ് ഉളിക്കൽ, ബിനു മുട്ടത്ത്, ടി. കെ. സതീശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153088/an-all-party-condolence-meeting-was-held)