---
title: "#thaliparamba | നെൽകൃഷി വിളവെടുപ്പ് നടത്തി"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153229/thaliparamba"
published_at: "2023-10-13T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528f30b1857f_IMG-20231013-WA0031.jpg"
keywords: []
---

# #thaliparamba | നെൽകൃഷി വിളവെടുപ്പ് നടത്തി

> **Lead Summary:** **തളിപ്പറമ്പ്**: പുളിമ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിൽ വിളയിച്ച നെൽകൃഷി വിളവെടുപ്പ് നടത്തി. ക്ഷേത്രം രക്ഷാധികാരി എ വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ, കോമത്ത് രവീന്ദ്രൻ, രാമചന്ദ്രൻ, ഗോവിന്ദൻ, മാതൃ സമിതി ചെയർ പേഴ്സൺ പി.വി രുഗ്മിണി, മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ്**: പുളിമ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിൽ വിളയിച്ച നെൽകൃഷി വിളവെടുപ്പ് നടത്തി. ക്ഷേത്രം രക്ഷാധികാരി എ വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ, കോമത്ത് രവീന്ദ്രൻ, രാമചന്ദ്രൻ, ഗോവിന്ദൻ, മാതൃ സമിതി ചെയർ പേഴ്സൺ പി.വി രുഗ്മിണി, മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153229/thaliparamba)