---
title: "പുതിയ മൊബൈൽ ഡിസ്പൻസറി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് തിങ്കളാഴ്ച്ച."
english_title: "Flag off of new mobile dispensary vehicle on Monday. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153341/flag-off-of-new-mobile-dispensary-vehicle-on-monday"
published_at: "2023-10-13T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65294a5623025_ghvk.jpg"
keywords: []
---

# പുതിയ മൊബൈൽ ഡിസ്പൻസറി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് തിങ്കളാഴ്ച്ച.

> **Lead Summary:** **പേരാവൂർ :** പേരാവൂർ താലൂക്ക് ആശുപത്രി ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന് കണ്ണൂർ ലോകസഭാ മണ്ഡലം എം.പി ശ്രീ .കെ.സുധാകരന്റെ പ്രാദേശിക വികസന ഫണ്ട്-2019-20 പ്രകാരം അനുവദിച്ച് 18,50000 രൂപയ്ക്ക് വാങ്ങിയ പുതിയ മൊബൈൽ ഡിസ്പൻസറി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് 16.10.2023ന് -തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ബഹു. കണ്ണൂർ ലോകസഭാ മണ്ഡലം എം.പി ശ്രീ.കെ.സുധാകരൻ നിർവഹിക്കുന്നു.ചടങ്ങിൽ അഡ്വ സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിക്കും

## Article Content

**പേരാവൂർ :** പേരാവൂർ താലൂക്ക് ആശുപത്രി ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന് കണ്ണൂർ ലോകസഭാ മണ്ഡലം എം.പി ശ്രീ .കെ.സുധാകരന്റെ പ്രാദേശിക വികസന ഫണ്ട്-2019-20 പ്രകാരം അനുവദിച്ച് 18,50000 രൂപയ്ക്ക് വാങ്ങിയ പുതിയ മൊബൈൽ ഡിസ്പൻസറി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് 16.10.2023ന് -തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ബഹു. കണ്ണൂർ ലോകസഭാ മണ്ഡലം എം.പി ശ്രീ.കെ.സുധാകരൻ നിർവഹിക്കുന്നു.ചടങ്ങിൽ അഡ്വ സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153341/flag-off-of-new-mobile-dispensary-vehicle-on-monday)