---
title: "കുന്നോത് സെന്റ് തോമസ് ദേവാലയത്തിൽ പുതിയ കപ്പേളക്ക് തറക്കല്ലിട്ടു. "
english_title: "The foundation stone of the new chapel was laid at St. Thomas Church, Kunnoth. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153343/the-foundation-stone-of-the-new-chapel-was-laid-at-st-thomas-church-kunnoth"
published_at: "2023-10-13T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65294c2c6a7ab_gjhbkkjnkln.jpg"
keywords: []
---

# കുന്നോത് സെന്റ് തോമസ് ദേവാലയത്തിൽ പുതിയ കപ്പേളക്ക് തറക്കല്ലിട്ടു. 

> **Lead Summary:** **ഇരിട്ടി: ** കുന്നോത് സെന്റ്. തോമസ് ഫൊറോനാ ദേവാലയത്തിൽ പുതുതായി പണിയുന്ന കപ്പേളക്ക് ഇടവക വികാരി ഫാ. അഗസ്റ്റിൻ പാണ്ഡ്യംമാക്കൽ തറക്കല്ലിടീൽ കർമ്മം നിർവഹിച്ചു.

## Article Content

**ഇരിട്ടി: ** കുന്നോത് സെന്റ്. തോമസ് ഫൊറോനാ ദേവാലയത്തിൽ പുതുതായി പണിയുന്ന കപ്പേളക്ക് ഇടവക വികാരി ഫാ. അഗസ്റ്റിൻ പാണ്ഡ്യംമാക്കൽ തറക്കല്ലിടീൽ കർമ്മം നിർവഹിച്ചു.

ഫാ. അജോ വടക്കേട്ട്, അഡ്വ. ഫിലിപ്പ് കുന്നപ്പള്ളി, ഫിലോമിന കക്കട്ടിൽ, ടോമി ആഞ്ഞിലി തോപ്പിൽ, വി.ടി. മാത്തുക്കുട്ടി., കപ്പേള നിർമ്മിച്ച് നൽകുന്ന ജിജി ചക്യാത്ത്, കോഡിനേറ്റർ, കൈക്കാരന്മാർ, കമ്മറ്റിക്കാർ തുടങ്ങി മത രാഷ്ട്രീയ നേതാക്കന്മാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153343/the-foundation-stone-of-the-new-chapel-was-laid-at-st-thomas-church-kunnoth)