---
title: "വിവേകാനന്ദ മുരിങ്ങോടിയുടെ ആഭിമുഖ്യത്തിൽ ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു"
english_title: "Tribute organised"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15350/tribute-organised"
published_at: "2021-12-10T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2b50f63451_PicsArt_12-10-07.30.10.jpg"
keywords: []
---

# വിവേകാനന്ദ മുരിങ്ങോടിയുടെ ആഭിമുഖ്യത്തിൽ ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു

> **Lead Summary:** മുരിങ്ങോടി : വിവേകാനന്ദ മുരിങ്ങോടിയുടെ ആഭിമുഖ്യത്തിൽ തമിഴ്നാട്ടിലെ കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യുവരിച്ച സംയുക്ത സേനാ തലവൻ ബിപിൻ റാവത്തിനും അദ്ദേഹത്തിന്റെ പത്നിക്കും മറ്റ് ധീര സൈനികകർക്കും ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു.

## Article Content

മുരിങ്ങോടി : വിവേകാനന്ദ മുരിങ്ങോടിയുടെ ആഭിമുഖ്യത്തിൽ തമിഴ്നാട്ടിലെ കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യുവരിച്ച സംയുക്ത സേനാ തലവൻ ബിപിൻ റാവത്തിനും അദ്ദേഹത്തിന്റെ പത്നിക്കും മറ്റ് ധീര സൈനികകർക്കും ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു.

പൂർവ്വസൈനികൻ ദാമോദരൻ സി അനുസ്മരണ ഭാഷണം നടത്തി.

ബിനോജ് കോമത്ത്, രാജു കെ കെ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15350/tribute-organised)