---
title: "#panoor | സംഘാടകസമിതി ഓഫീസ് തുറന്നു"
english_title: "Panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153509/panoor"
published_at: "2023-10-14T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a377103d1e_IMG-20231014-WA0020.jpg"
keywords: []
---

# #panoor | സംഘാടകസമിതി ഓഫീസ് തുറന്നു

> **Lead Summary:** **പാനൂർ** : നവംബർ 22-ന്‌ പാനൂരിൽ നടക്കുന്ന കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ സംഘാടകസമിതി ഓഫീസ് തുറന്നു. പാനൂർ പി.ആർ.മന്ദിരത്തിൽ കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നോഡൽ ഓഫീസർ എ.എൽ.ശ്രീലകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.യൂസഫ്, കെ.പി.ചന്ദ്രൻ, കെ.ധനഞ്ജയൻ, കെ.ഇ.കുഞ്ഞബ്ദുള്ള, എ.പ്രദീപൻ, രവീന്ദ്രൻ കുന്നോത്ത്, കെ.കെ.ബാലൻ, കെ.പി.ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.

## Article Content

**പാനൂർ** : നവംബർ 22-ന്‌ പാനൂരിൽ നടക്കുന്ന കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ സംഘാടകസമിതി ഓഫീസ് തുറന്നു. പാനൂർ പി.ആർ.മന്ദിരത്തിൽ കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നോഡൽ ഓഫീസർ എ.എൽ.ശ്രീലകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.യൂസഫ്, കെ.പി.ചന്ദ്രൻ, കെ.ധനഞ്ജയൻ, കെ.ഇ.കുഞ്ഞബ്ദുള്ള, എ.പ്രദീപൻ, രവീന്ദ്രൻ കുന്നോത്ത്, കെ.കെ.ബാലൻ, കെ.പി.ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153509/panoor)