---
title: "ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് ആശുപത്രിയിൽ സൗജന്യ പ്രമേഹ നിർണ്ണയ ക്യാമ്പ് നടത്തി"
english_title: "Chungakunn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153556/chungakunn"
published_at: "2023-10-14T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a52a10fd06_Picsart_23-10-14_14-01-50-631.jpg"
keywords: []
---

# ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് ആശുപത്രിയിൽ സൗജന്യ പ്രമേഹ നിർണ്ണയ ക്യാമ്പ് നടത്തി

> **Lead Summary:** **ചുങ്കക്കുന്ന്**: ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കണ്ണൂരും, സെന്റ് കമില്ലസ് ഹോസ്പിറ്റൽ ചുങ്കക്കുന്നും, ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ നിർണ്ണയ ക്യാമ്പ് നടത്തി. ചുങ്കക്കുന്ന്സെന്റ് കമില്ലസ് ഹോസ്പിറ്റലിൽ നടത്തിയ ക്യാമ്പ് നൂറ് കണക്കിന് രോഗികൾക്ക് ആശ്വാസമായി.

## Article Content

**ചുങ്കക്കുന്ന്**: ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കണ്ണൂരും, സെന്റ് കമില്ലസ് ഹോസ്പിറ്റൽ ചുങ്കക്കുന്നും, ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ നിർണ്ണയ ക്യാമ്പ് നടത്തി. ചുങ്കക്കുന്ന്സെന്റ് കമില്ലസ് ഹോസ്പിറ്റലിൽ നടത്തിയ ക്യാമ്പ് നൂറ് കണക്കിന് രോഗികൾക്ക് ആശ്വാസമായി.

കണ്ണൂർ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എൻഡോക്രൈനോളജി വിഭാഗം മേധാവി ഡോ. നവ്യ മേരി കുര്യൻ രോഗികളെ പരിശോധിച്ച് ചികിൽസ നൽകി.ഫാ.സന്തോഷ്, ഡോ. അതുല്യ, സിസ്റ്റർ അനില, നിഖിൽ ജോസ്, ക്രിസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153556/chungakunn)