---
title: "രാജ്യത്ത് കോവിഡ് വാക്സിനേഷൻ 131 കോടി കടന്നു"
english_title: "Covid vaccination crossed 131 crore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15361/covid-vaccination-crossed-131-crore"
published_at: "2021-12-10T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2be2ee6ee2_images - 2021-12-10T081031.924.jpeg"
keywords: []
---

# രാജ്യത്ത് കോവിഡ് വാക്സിനേഷൻ 131 കോടി കടന്നു

> **Lead Summary:** ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 131 കോ​ടി കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്ത​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം.

## Article Content

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 131 കോ​ടി കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്ത​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം.

131,09,90,768 ഡോ​സ് വാ​ക്സി​നാ​ണ് ഇ​തു​വ​രെ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച മാ​ത്രം 67 ല​ക്ഷം പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് വാ​ക്സി​ൻ ന​ൽ​കി​യ​ത്. 2021 ജ​നു​വ​രി 16-നാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ആ​രം​ഭി​ച്ച​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്. ഫെ​ബ്രു​വ​രി ര​ണ്ട് മു​ത​ൽ മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്കും വാ​കി​സ​ൻ ന​ൽ​കി തു​ട​ങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15361/covid-vaccination-crossed-131-crore)