---
title: "അഖിലേന്ത്യാ കിസാൻസഭ: പേരാവൂർ മണ്ഡലം സമ്മേളനം മണത്തണയിൽ നടന്നു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153623/manathana"
published_at: "2023-10-14T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a8c80a4e01_Picsart_23-10-14_18-10-59-586.jpg"
keywords: []
---

# അഖിലേന്ത്യാ കിസാൻസഭ: പേരാവൂർ മണ്ഡലം സമ്മേളനം മണത്തണയിൽ നടന്നു

> **Lead Summary:** **മണത്തണ** : അഖിലേന്ത്യാ കിസാൻസഭ പേരാവൂർ മണ്ഡല സമ്മേളനം മണത്തണയിൽ നടന്നു. മുതിർന്ന നേതാവ് വി കെ രാഘവൻ വൈദ്യർ പതാക ഉയർത്തി. എ ഐ കെ എസ് ജില്ലാ സെക്രട്ടറി സി. പി ഷൈജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രീത ദിനേശൻ, എം. രാധാകൃഷ്ണൻ, ഷാജി പൊട്ടയിൽ എന്നിവരുൾപ്പെട്ട പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു.

## Article Content

**മണത്തണ** : അഖിലേന്ത്യാ കിസാൻസഭ പേരാവൂർ മണ്ഡല സമ്മേളനം മണത്തണയിൽ നടന്നു. മുതിർന്ന നേതാവ് വി കെ രാഘവൻ വൈദ്യർ പതാക ഉയർത്തി. എ ഐ കെ എസ് ജില്ലാ സെക്രട്ടറി സി. പി ഷൈജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രീത ദിനേശൻ, എം. രാധാകൃഷ്ണൻ, ഷാജി പൊട്ടയിൽ എന്നിവരുൾപ്പെട്ട പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു.

ജില്ലാ പ്രസിഡന്റ് കെ. പി കുഞ്ഞികൃഷ്ണൻ, ജില്ലാ ജോ. സെക്രട്ടറി പായം ബാബുരാജ്, ജില്ലാ എക്സി അംഗം സി. കെ ചന്ദ്രൻ, ഷിജിത്ത് വായന്നൂർ, വി. ഗീത, ജോഷി തോമസ്, വി. പദ്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153623/manathana)