---
title: "ബി.എഡ് കോളേജ് യൂണിയന്‍ & ഫൈന്‍ ആര്‍ട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു"
english_title: "B.Ed College Union  Fine Arts Club inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153657/bed-college-union-fine-arts-club-inaugurated"
published_at: "2023-10-14T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652aa63442af1_IMG-20231014-WA0027.jpg"
keywords: []
---

# ബി.എഡ് കോളേജ് യൂണിയന്‍ & ഫൈന്‍ ആര്‍ട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മാനന്തവാടി**: കണ്ണൂര്‍ സര്‍വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടി യുടെ ഈ അധ്യായന വര്‍ഷത്തെ കോളേജ് യൂണിയന്‍ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ. ഒ.ആര്‍.കേളു നിര്‍വഹിച്ചു.

## Article Content

**മാനന്തവാടി**: കണ്ണൂര്‍ സര്‍വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടി യുടെ ഈ അധ്യായന വര്‍ഷത്തെ കോളേജ് യൂണിയന്‍ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ. ഒ.ആര്‍.കേളു നിര്‍വഹിച്ചു.

ഫൈന്‍ ആര്‍ട്സ് ക്ലബ്ബ് ഉദ്ഘാടനം കവിയും എഴുത്തുകാരനുമായ സാദിര്‍ തലപുഴ നിര്‍വ്വഹിച്ചു.യൂണിയന്‍ ചെയര്‍മാന്‍ ഹബീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഴ്‌സ് ഡയറക്ടര്‍ ഡോ.എം.പി അനില്‍ ആമുഖ ഭാഷണം നടത്തി.വാര്‍ഡ് മെമ്പര്‍ ഷറഫുനിസ, ഗണേഷ് കുമാര്‍ സി.എച്, ഹരിപ്രസാദ്. ആര്‍, അലീഷ ജേക്കബ്, ലേഖ.ബി, ആര്യ ആര്‍, അനീഷ പ്രകാശ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153657/bed-college-union-fine-arts-club-inaugurated)