---
title: "ആശ്രയ പദ്ധതി സഹായധന വിതരണ പ്രചരണ പര്യടന സമാപനം"
english_title: "Ashra Yojana Sahayadan Distribution Promotion Tour Concluded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153665/ashra-yojana-sahayadan-distribution-promotion-tour-concluded"
published_at: "2023-10-14T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652aaca927636_IMG-20231014-WA0031.jpg"
keywords: []
---

# ആശ്രയ പദ്ധതി സഹായധന വിതരണ പ്രചരണ പര്യടന സമാപനം

> **Lead Summary:** ഇരിട്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂർ ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന വ്യാപാരി കുടുംബക്ഷേമ പദ്ധതിയായ ആശ്രയ പദ്ധതിയിൽ നിന്നുള്ള അരക്കോടി രൂപയുടെ സഹായധന വിതരണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രചരണ പര്യടന പരിപാടി ഇരിട്ടിയിൽ സമാപിച്ചു.

## Article Content

ഇരിട്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂർ ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന വ്യാപാരി കുടുംബക്ഷേമ പദ്ധതിയായ ആശ്രയ പദ്ധതിയിൽ നിന്നുള്ള അരക്കോടി രൂപയുടെ സഹായധന വിതരണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രചരണ പര്യടന പരിപാടി ഇരിട്ടിയിൽ സമാപിച്ചു.

ഇരിട്ടി ബസ്റ്റാൻഡ് പരിസരത്ത് നടന്ന സമാപന സമ്മേളനം ഏകോപന സമിതി ജില്ലാ സെക്രട്ടറി എ സുധാകരൻ ഉദ്ഘാടനം ചെയ്തു. അയ്യൂബ് പൊയിലിയൻ അധ്യക്ഷത വഹിച്ചു. കെ കെ രാമചന്ദ്രൻ, കെ ടി ടോമി,പി പുരുഷോത്തമൻ, റെജി തോമസ്, കെ മുരളീധരൻ , ജോസഫ് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153665/ashra-yojana-sahayadan-distribution-promotion-tour-concluded)