---
title: "ആഹ്ലാദ പ്രകടനം നടത്തി "
english_title: "Vizhinjam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153833/vizhinjam"
published_at: "2023-10-15T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ba9580425e_Picsart_23-10-15_14-26-24-717.jpg"
keywords: []
---

# ആഹ്ലാദ പ്രകടനം നടത്തി 

> **Lead Summary:** **കേളകം** : വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കിയ കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് സിപിഐ എം കേളകം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. കേളകം ടൗണിൽ നടന്ന പ്രകടനത്തിന് സി പി ഷാജി, കെ എം ജോർജ്, പി കെ മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**കേളകം** : വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കിയ കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് സിപിഐ എം കേളകം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. കേളകം ടൗണിൽ നടന്ന പ്രകടനത്തിന് സി പി ഷാജി, കെ എം ജോർജ്, പി കെ മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153833/vizhinjam)