---
title: "കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍"
english_title: "Youth arrested with ganja "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153923/youth-arrested-with-ganja"
published_at: "2023-10-15T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bf2886ea28_hjb.jpg"
keywords: []
---

# കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

> **Lead Summary:** **പുല്‍പ്പള്ളി: **കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിനന്ദനും സംഘവും പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയില്‍ രണ്ട് വ്യത്യസ്ത കേസുകളിലായി 310 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. 250 ഗ്രാം കഞ്ചാവുമായി കോഴിക്കോട് വടകര അഴിയൂര്‍ ബന്‍ സീറാസ അന്‍സീര്‍. കെ. കെ. , 60 ഗ്രാം കഞ്ചാവുമായി മാഹി പഴയ കലരോത്ത് സഫീര്‍.പി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സന്തോഷ് കെ.ജെ, സുമേഷ് വി.എസ്, ഷിന്റോ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

## Article Content

**പുല്‍പ്പള്ളി: **കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിനന്ദനും സംഘവും പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയില്‍ രണ്ട് വ്യത്യസ്ത കേസുകളിലായി 310 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. 250 ഗ്രാം കഞ്ചാവുമായി കോഴിക്കോട് വടകര അഴിയൂര്‍ ബന്‍ സീറാസ അന്‍സീര്‍. കെ. കെ. , 60 ഗ്രാം കഞ്ചാവുമായി മാഹി പഴയ കലരോത്ത് സഫീര്‍.പി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സന്തോഷ് കെ.ജെ, സുമേഷ് വി.എസ്, ഷിന്റോ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153923/youth-arrested-with-ganja)