---
title: "വാറ്റുചാരായവുമായി യുവാവിനെ പിടികൂടി."
english_title: "The youth was caught red-handed. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153928/the-youth-was-caught-red-handed"
published_at: "2023-10-15T19:46:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bf6f67f491_gjhbjk.jpg"
keywords: []
---

# വാറ്റുചാരായവുമായി യുവാവിനെ പിടികൂടി.

> **Lead Summary:** **മുത്തങ്ങ: **സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി മുത്തങ്ങ തകരപ്പാടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ 4.5 ലിറ്റര്‍ വാറ്റുചാരായവുമായി യുവാവിനെ പിടികൂടി. മുത്തങ്ങ തകരപ്പാടി കോളനി രാജീവന്‍ എന്നയാളാണ് പിടിയിലായത്. എക്‌സൈസ് പ്രിവന്റrവ് ഓഫീസര്‍ വി.എ ഉമ്മറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്, അനില്‍, രതീഷ്. വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സിനി മോള്‍ എന്നിവരും ഉണ്ടായിരുന്നു.

## Article Content

**മുത്തങ്ങ: **സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി മുത്തങ്ങ തകരപ്പാടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ 4.5 ലിറ്റര്‍ വാറ്റുചാരായവുമായി യുവാവിനെ പിടികൂടി. മുത്തങ്ങ തകരപ്പാടി കോളനി രാജീവന്‍ എന്നയാളാണ് പിടിയിലായത്. എക്‌സൈസ് പ്രിവന്റrവ് ഓഫീസര്‍ വി.എ ഉമ്മറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്, അനില്‍, രതീഷ്. വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സിനി മോള്‍ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153928/the-youth-was-caught-red-handed)