---
title: "കേരള സര്‍വകലാശാല പരീക്ഷ മാറ്റി"
english_title: "Kerala University has changed the exam  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153974/kerala-university-has-changed-the-exam"
published_at: "2023-10-15T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c166f5fdb0_kjnjk.jpg"
keywords: []
---

# കേരള സര്‍വകലാശാല പരീക്ഷ മാറ്റി

> **Lead Summary:** തിരുവനന്തപുരം: കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി/പ്രാക്‌ടിക്കല്‍) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.

## Article Content

തിരുവനന്തപുരം: കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി/പ്രാക്‌ടിക്കല്‍) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153974/kerala-university-has-changed-the-exam)