---
title: "കോ​ഴി​ക്കോ​ട് അ​മ്മ​യും ര​ണ്ടു മ​ക്ക​ളും തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി"
english_title: "Kozhikode  mother and her two children set themselves on fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15399/kozhikode-mother-and-her-two-children-set-themselves-on-fire"
published_at: "2021-12-10T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2fe833f96d_images - 2021-12-10T124504.294.jpeg"
keywords: []
---

# കോ​ഴി​ക്കോ​ട് അ​മ്മ​യും ര​ണ്ടു മ​ക്ക​ളും തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി

> **Lead Summary:** കോ​ഴി​ക്കോ​ട്: അ​മ്മ​യും ര​ണ്ടു മ​ക്ക​ളും തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. പേ​രാ​മ്പ്ര മു​ളി​യ​ങ്ങ​ൽ ന​ട​ക്ക​ണ്ടി പ്രി​യ മ​ക്ക​ൾ പു​ണ്യ​തീ​ർ​ഥ, നി​വേ​ദി​ത(​നാ​ല്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് സം​ഭ​വം.

## Article Content

കോ​ഴി​ക്കോ​ട്: അ​മ്മ​യും ര​ണ്ടു മ​ക്ക​ളും തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. പേ​രാ​മ്പ്ര മു​ളി​യ​ങ്ങ​ൽ ന​ട​ക്ക​ണ്ടി പ്രി​യ മ​ക്ക​ൾ പു​ണ്യ​തീ​ർ​ഥ, നി​വേ​ദി​ത(​നാ​ല്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് സം​ഭ​വം.

എ​ട്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ്രി​യ​യു​ടെ ഭ​ർ​ത്താ​വ് ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചി​രു​ന്നു. ഇ​തെ​തു​ട​ർ​ന്ന് പ്രി​യ ക​ടു​ത്ത മാ​ന​സി​ക​സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു. ഇ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ മൂ​ന്നു​പേ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15399/kozhikode-mother-and-her-two-children-set-themselves-on-fire)