---
title: "തലശേരിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153996/accident"
published_at: "2023-10-16T06:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c86872efd1_download_(20).jpeg"
keywords: []
---

# തലശേരിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **തലശേരി**: ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തലായി സ്വദേശി പുതിയ പുരയിൽ നിധീഷ് ആണ് മരിച്ചത്. പുന്നോൽ ആച്ചു കുളങ്ങരയിലാണ് അപകടം. കൂടെ യാത്ര ചെയ്ത കൊയിലാണ്ടി സ്വദേശി യദുലാലിന് പരിക്കേറ്റു.

## Article Content

**തലശേരി**: ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തലായി സ്വദേശി പുതിയ പുരയിൽ നിധീഷ് ആണ് മരിച്ചത്. പുന്നോൽ ആച്ചു കുളങ്ങരയിലാണ് അപകടം. കൂടെ യാത്ര ചെയ്ത കൊയിലാണ്ടി സ്വദേശി യദുലാലിന് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153996/accident)