---
title: "അസിസ്റ്റന്റ് പ്രൊഫസർ നിയമനം "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154034/vacancy"
published_at: "2023-10-16T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652cab842fbd5_download_(1).png"
keywords: []
---

# അസിസ്റ്റന്റ് പ്രൊഫസർ നിയമനം 

> **Lead Summary:** കേരള സർക്കാർസ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ കുന്നോത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (പാർട്ട് ടൈം) ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത : 55% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദവും യു ജി സി നെറ്റ് യോഗ്യതയും താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ രണ്ട് ശരിപ്പകർപ്പുകളും സഹിതം ഇന്ന് രാവിലെ 11 മണിക്ക് കോളേജിൽ നേരിട്ട് ഹാജരാവണം. 0490 2423044, 0490 2423045, 8547003404.

## Article Content

കേരള സർക്കാർസ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ കുന്നോത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (പാർട്ട് ടൈം) ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത : 55% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദവും യു ജി സി നെറ്റ് യോഗ്യതയും താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ രണ്ട് ശരിപ്പകർപ്പുകളും സഹിതം ഇന്ന് രാവിലെ 11 മണിക്ക് കോളേജിൽ നേരിട്ട് ഹാജരാവണം. 0490 2423044, 0490 2423045, 8547003404.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154034/vacancy)