---
title: "#iritty | സൗഹൃദ സദസ്സ് സംഘടിപ്പിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154062/iritty"
published_at: "2023-10-16T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652cc7f2047b4_IMG-20231016-WA0011.jpg"
keywords: []
---

# #iritty | സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** ** ഇരിട്ടി:** വെളിച്ചമാണ് തിരുദൂതർ എന്ന സന്ദേശവുമായി ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മറ്റി ഇരിട്ടിയിൽ നടത്തിയ സൗഹൃദ സദസ്സ് സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. സാജീദ് നദ്‌വി അധ്യക്ഷനായി. ഡോ.ആർ. യൂസഫ് പ്രഭാഷണം നടത്തി. മുഹമ്മദ് ഷമിം പാപ്പിനിശ്ശേരി സമാപന പ്രഭാഷണം നടത്തി.

## Article Content

** ഇരിട്ടി:** വെളിച്ചമാണ് തിരുദൂതർ എന്ന സന്ദേശവുമായി ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മറ്റി ഇരിട്ടിയിൽ നടത്തിയ സൗഹൃദ സദസ്സ് സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. സാജീദ് നദ്‌വി അധ്യക്ഷനായി. ഡോ.ആർ. യൂസഫ് പ്രഭാഷണം നടത്തി. മുഹമ്മദ് ഷമിം പാപ്പിനിശ്ശേരി സമാപന പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154062/iritty)