---
title: "കണ്ണൂരിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154145/accident"
published_at: "2023-10-16T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d02a2d8c79_download_(20).jpeg"
keywords: []
---

# കണ്ണൂരിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു

> **Lead Summary:** **കണ്ണൂർ**: വളപട്ടണം പാലത്തിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. അഴീക്കോട് മൈലാടത്തടം സ്വദേശിനി സ്മിതയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11:45 ഓടെ ആയിരുന്നു സംഭവം. ഭർത്താവ് രാഹുലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് അമിതവേഗതിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

## Article Content

**കണ്ണൂർ**: വളപട്ടണം പാലത്തിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. അഴീക്കോട് മൈലാടത്തടം സ്വദേശിനി സ്മിതയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11:45 ഓടെ ആയിരുന്നു സംഭവം. ഭർത്താവ് രാഹുലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് അമിതവേഗതിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154145/accident)