---
title: "കേളകത്ത് ഒക്ടോബർ 17ന് യുഡിഎഫ് ജനകീയ പ്രക്ഷോഭ പദയാത്ര"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154208/kelakam"
published_at: "2023-10-16T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d28f8ea1f7_IMG-20231016-WA0032.jpg"
keywords: []
---

# കേളകത്ത് ഒക്ടോബർ 17ന് യുഡിഎഫ് ജനകീയ പ്രക്ഷോഭ പദയാത്ര

> **Lead Summary:** **കേളകം** : കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹങ്ങൾക്കെതിരെയും അഴിമതിക്കെതിരെയും യുഡിഎഫ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭ പദയാത്ര. ജാഥ ഒക്ടോബർ 17ന് ചൊവ്വാഴ്ച 2 മണിക്ക് കേളകം വാർക്കപാലത്തിങ്കൽ നിന്നും ആരംഭിച്ച് പെരുന്താനം മഞ്ഞളാംപുറം വഴി കേളകത്ത് സമാപിക്കും. പദയാത്ര അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.

## Article Content

**കേളകം** : കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹങ്ങൾക്കെതിരെയും അഴിമതിക്കെതിരെയും യുഡിഎഫ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭ പദയാത്ര. ജാഥ ഒക്ടോബർ 17ന് ചൊവ്വാഴ്ച 2 മണിക്ക് കേളകം വാർക്കപാലത്തിങ്കൽ നിന്നും ആരംഭിച്ച് പെരുന്താനം മഞ്ഞളാംപുറം വഴി കേളകത്ത് സമാപിക്കും. പദയാത്ര അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154208/kelakam)