---
title: " സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കി​ട​യി​ല്‍​പ്പെ​ട്ട് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ള്‍ മ​രി​ച്ചു. "
english_title: "A couple traveling on a scooter between private buses #kozhikode #accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154230/a-couple-traveling-on-a-scooter-between-private-buses-kozhikode-accident"
published_at: "2023-10-16T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d3f08b2b53_kozhikode_accident.jpg"
keywords: []
---

#  സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കി​ട​യി​ല്‍​പ്പെ​ട്ട് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ള്‍ മ​രി​ച്ചു. 

> **Lead Summary:** **കോ​ഴി​ക്കോ​ട്: **സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കി​ട​യി​ല്‍​പ്പെ​ട്ട് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ള്‍ മ​രി​ച്ചു. ക​ക്ക​യാ​ട് സ്വ​ദേ​ശി ഷൈ​ജു, ഭാ​ര്യ ജീ​മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് വേ​ങ്ങേ​രി​യി​ലാ​ണ് സം​ഭ​വം. ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​പ്പോ​ള്‍ പു​റ​കി​ലേ​ക്ക് മ​റ്റൊ​രു ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ബ​സു​ക​ള്‍​ക്കി​ട​യി​ല്‍​പ്പെ​ട്ട ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

## Article Content

**കോ​ഴി​ക്കോ​ട്: **സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കി​ട​യി​ല്‍​പ്പെ​ട്ട് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ള്‍ മ​രി​ച്ചു. ക​ക്ക​യാ​ട് സ്വ​ദേ​ശി ഷൈ​ജു, ഭാ​ര്യ ജീ​മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് വേ​ങ്ങേ​രി​യി​ലാ​ണ് സം​ഭ​വം. ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​പ്പോ​ള്‍ പു​റ​കി​ലേ​ക്ക് മ​റ്റൊ​രു ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ബ​സു​ക​ള്‍​ക്കി​ട​യി​ല്‍​പ്പെ​ട്ട ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154230/a-couple-traveling-on-a-scooter-between-private-buses-kozhikode-accident)