---
title: "മുസ്ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ സംഗമം ഒക്ടോബർ23ന് കണ്ണൂരിൽ "
english_title: "Muslim League Palestine solidarity meeting on October 23 in Kannur. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154241/muslim-league-palestine-solidarity-meeting-on-october-23-in-kannur"
published_at: "2023-10-16T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d4a20ac4f2_dzfdgd.jpg"
keywords: []
---

# മുസ്ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ സംഗമം ഒക്ടോബർ23ന് കണ്ണൂരിൽ 

> **Lead Summary:** **കണ്ണൂർ:**ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിം ലീഗ്കണ്ണൂർജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ23ന്കണ്ണൂരിൽ ഫലസ്തീൻ ഐക്യദാർഡ്യ സംഗമം സംഘടിപ്പിക്കാൻ മുസ്ലിംലീഗ്ജില്ലാഭാരവാഹികളുടെയോഗംതീരുമാനിച്ചു.

## Article Content

**കണ്ണൂർ:**ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിം ലീഗ്കണ്ണൂർജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ23ന്കണ്ണൂരിൽ ഫലസ്തീൻ ഐക്യദാർഡ്യ സംഗമം സംഘടിപ്പിക്കാൻ മുസ്ലിംലീഗ്ജില്ലാഭാരവാഹികളുടെയോഗംതീരുമാനിച്ചു.

ഐക്യദാർഢ്യ സംഗമം മുസ്ലിംലീഗ്ദേശീയസീനിയർ വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി എം.പി.ഉദ്ഘാടനംചെയ്യും.

ഭാരവാഹിയോഗത്തിൽപ്രസിഡണ്ട്അഡ്വ.അബ്ദുൽകരീംചേലേരിഅധ്യക്ഷതവഹിച്ചു.ജനറൽസെക്രട്ടറികെ.ടി.സഹദുള്ളസ്വാഗതംപറഞ്ഞു.ജില്ലാഭാരവാഹികളായമഹമൂദ്കടവത്തൂർ, അഡ്വ.കെ.എ ലത്തീഫ്, വി പി വമ്പൻ , അഡ്വ. എസ് മുഹമ്മദ്, കെ പി താഹിർ , ഇബ്രാഹിം മുണ്ടേരി,കെ.വി.മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, സി കെ മുഹമ്മദ് മാസ്റ്റർ, അഡ്വ. എംപി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി പി മുസ്തഫ ചെണ്ടയാട്, എൻ കെ റഫീഖ് മാസ്റ്റർ, പി കെ സുബൈർ, ബി കെ അഹമ്മദ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154241/muslim-league-palestine-solidarity-meeting-on-october-23-in-kannur)