---
title: "അധ്യാപക നിയമനം"
english_title: "Appointment of teachers  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154244/appointment-of-teachers"
published_at: "2023-10-16T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d4c0b3db54_adhydgfh.jpg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** തരുവണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ജൂനിയര്‍ ഇക്കോണിമിക്സ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 18 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04935 230 518

## Article Content

തരുവണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ജൂനിയര്‍ ഇക്കോണിമിക്സ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 18 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04935 230 518

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154244/appointment-of-teachers)