---
title: "താല്‍ക്കാലിക നിയമനം"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154315/vacancy"
published_at: "2023-10-17T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652de265ce823_download_(1).png"
keywords: []
---

# താല്‍ക്കാലിക നിയമനം

> **Lead Summary:** കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ പി ടി എ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്ലറിക്കല്‍ ജോലി ചെയ്യുന്നതിന് പരിചയ സമ്പന്നരായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ പി ടി എ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്ലറിക്കല്‍ ജോലി ചെയ്യുന്നതിന് പരിചയ സമ്പന്നരായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ 19ന് രാവിലെ 10 മണിക്ക് അസ്സല്‍ രേഖകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 0497 2780226.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154315/vacancy)