---
title: "വിദ്യാഭ്യാസ മന്ത്രിക്ക് സങ്കട ഹർജി അയച്ചു"
english_title: "The grievance petition was sent to the Minister of Education"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15433/The-grievance-petition-was-sent-to-the-Minister-of-Education"
published_at: "2021-12-10T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b322dfa10a3_Screenshot_20211210_151946.jpg"
keywords: []
---

# വിദ്യാഭ്യാസ മന്ത്രിക്ക് സങ്കട ഹർജി അയച്ചു

> **Lead Summary:**  ചൊക്ലി: കെ.പി.പി.എച്ച്.എ.ചൊക്ലി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് സങ്കട ഹരജി തപാൽ വഴി അയച്ചു. ഉച്ചഭക്ഷണ വിഷയത്തിൽ പ്രധാനാധ്യാപകർ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉൾക്കൊള്ളിച്ചാണ് കത്തയച്ചത്.

## Article Content

 ചൊക്ലി: കെ.പി.പി.എച്ച്.എ.ചൊക്ലി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് സങ്കട ഹരജി തപാൽ വഴി അയച്ചു. ഉച്ചഭക്ഷണ വിഷയത്തിൽ പ്രധാനാധ്യാപകർ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉൾക്കൊള്ളിച്ചാണ് കത്തയച്ചത്.

ചൊക്ലി പോസ്റ്റോഫീസ് പരിസരത്ത് വച്ച് കെ.പി.പി.എച്ച്.എ.പ്രതിഷേധ യോഗം ചേർന്നു. വി.പി.രാജീവൻ, അബ്ദുൾ സലീം, ഭാസുരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15433/The-grievance-petition-was-sent-to-the-Minister-of-Education)