---
title: "#kalpetta | മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട: ഒരാൾ അറസ്റ്റിൽ "
english_title: "Muthanga"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154338/muthanga"
published_at: "2023-10-17T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652dfeaec3a33_IMG-20231017-WA0006.jpg"
keywords: []
---

# #kalpetta | മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട: ഒരാൾ അറസ്റ്റിൽ 

> **Lead Summary:** **ബത്തേരി** : അടിവസ്ത്രത്തിൽ ഒളിപ്പിച്ച കടത്തികൊണ്ടു വന്ന 93 ഗ്രാം എം.ഡി.എം.എ.യുമായി ഒരാൾ അറസ്റ്റിൽ . മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെച്ച് കോഴിക്കോട് മുക്കം താഴെക്കാട് കരി കുഴിയാൻ വീട്ടിൽ ഷർഹാൻ കെ കെ യാണ് അറസ്റ്റിലായത്.

## Article Content

**ബത്തേരി** : അടിവസ്ത്രത്തിൽ ഒളിപ്പിച്ച കടത്തികൊണ്ടു വന്ന 93 ഗ്രാം എം.ഡി.എം.എ.യുമായി ഒരാൾ അറസ്റ്റിൽ . മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെച്ച് കോഴിക്കോട് മുക്കം താഴെക്കാട് കരി കുഴിയാൻ വീട്ടിൽ ഷർഹാൻ കെ കെ യാണ് അറസ്റ്റിലായത്.

തുടർ നടപടികൾക്കായി പ്രതിയെ സുൽത്താൻ ബത്തേരി എക്സൈസ് റെയ്ഞ്ച് ഓഫിസർക്ക് കൈമാറി. പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടർ തമ്പി എ ജി, പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കോമത്ത്, മനോജ്‌ കുമാർ പി കെ, സിഇഒ മാരായ രാജീവൻ കെ വി, മഹേഷ്‌ കെ എം  എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154338/muthanga)