---
title: "#kathiroor | കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ:  മുപ്പത്തി ഒമ്പതാം വാർഷിക സമ്മേളനം നടത്തി"
english_title: "Kathiroor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/154441/kathiroor"
published_at: "2023-10-17T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e4514b359d_IMG-20231017-WA0029.jpg"
keywords: []
---

# #kathiroor | കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ:  മുപ്പത്തി ഒമ്പതാം വാർഷിക സമ്മേളനം നടത്തി

> **Lead Summary:** കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കതിരൂർ മണ്ഡലം കമ്മിറ്റി മുപ്പത്തി ഒമ്പതാം വാർഷിക സമ്മേളനം നടത്തി. മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു . പൊന്ന്യം എൽ.പി.സ്കൂളിൽ സംസ്ഥാന ഉപാധ്യക്ഷൻ ടി.കരുണാകരൻ ഉദ്ഘാടനം ചെയ്തു. ടി.കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.വി.മോഹൻദാസ്, എ.മാധവൻ, ഒ.ഹരിദാസൻ, എ.വി.രാമദാസൻ, കെ.കെ.നാരായണൻ, പി.കെ.രാജേന്ദ്രൻ, പി.വി.ബാലകൃഷ്ണൻ, എം.സോമനാഥൻ, പി.വി.വത്സലൻ, വി.പി.മോഹനൻ, പി.സതി, എം.ബാലകൃഷ്ണൻ, പി.വി.നാണിക്കുട്ടി, ഇ.വി.സുഷമ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് മുതിർന്ന അംഗം ടി.വി.വിമലയെ ആദരിച്ചു.

## Article Content

കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കതിരൂർ മണ്ഡലം കമ്മിറ്റി മുപ്പത്തി ഒമ്പതാം വാർഷിക സമ്മേളനം നടത്തി. മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു . പൊന്ന്യം എൽ.പി.സ്കൂളിൽ സംസ്ഥാന ഉപാധ്യക്ഷൻ ടി.കരുണാകരൻ ഉദ്ഘാടനം ചെയ്തു. ടി.കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.വി.മോഹൻദാസ്, എ.മാധവൻ, ഒ.ഹരിദാസൻ, എ.വി.രാമദാസൻ, കെ.കെ.നാരായണൻ, പി.കെ.രാജേന്ദ്രൻ, പി.വി.ബാലകൃഷ്ണൻ, എം.സോമനാഥൻ, പി.വി.വത്സലൻ, വി.പി.മോഹനൻ, പി.സതി, എം.ബാലകൃഷ്ണൻ, പി.വി.നാണിക്കുട്ടി, ഇ.വി.സുഷമ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് മുതിർന്ന അംഗം ടി.വി.വിമലയെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/154441/kathiroor)