---
title: "കോവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് രണ്ട് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു"
english_title: "Omicron confirmed for 2 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15450/omicron-confirmed-for-2"
published_at: "2021-12-10T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b33cab279ec_images - 2021-12-10T171013.678.jpeg"
keywords: []
---

# കോവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് രണ്ട് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

> **Lead Summary:** ന്യൂഡൽഹി : കോവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് രണ്ട് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു.

## Article Content

ന്യൂഡൽഹി : കോവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് രണ്ട് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു.

രോഗം കഴിഞ്ഞ ആഴ്ച കണ്ടെത്തിയ ഗുജറാത്ത് സ്വദേശിയുടെ ഭാര്യയ്ക്കും ഭാര്യ സഹോദരനുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗവിവരം ജാംനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് അറിയിച്ചത്. ഗുജറാത്തില്‍ ഒമിക്രോണ്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇതോടെ മൂന്നായി. ഗു​ജ​റാ​ത്തി​ലെ ബ​യോ​ടെ​ക്‌​നോ​ള​ജി റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ല്‍ നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സാനിധ്യം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15450/omicron-confirmed-for-2)